ഷഹബാസ് അമൻ ജീവചരിത്രം

    പ്രശസ്ത പിന്നണി ഗായകനാണ് ഷഹബാസ് അമന്‍. ഗസ്സല്‍ ഗായകനും സംഗീത സംവിധായകനുമാണ്. മലയാള സിനിമയില്‍ ഗസ്സല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സോള്‍ ഓഫ് അനാമിക ഷഹബാസിന്റെ പ്രശസ്തമായ വര്‍ക്കുകളില്‍ ഒന്നാണ്. ഓം അള്ളാഹ് എന്ന പുസ്തകം രചിത്തിട്ടുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിലെ കൊച്ചി കായലിനരികെ എന്ന ഗാനം ശ്രദ്ധേയമായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X