X
മലയാളം » സിനിമകള്‍ » കസിന്‍സ്
കസിന്‍സ്

കസിന്‍സ്

Comedy | 19 Dec 2014 | U |
Malayalam

2.5 /5 Users

1.5 /5 Filmibeat

കസിന്‍സ് കഥ

ഹിറ്റ് മേക്കർ വൈശാഖ് സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ്‌ കസിൻസ്. സേതുവാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു പ്രിത്യേക ലക്ഷ്യത്തിനുവേണ്ടി യാത്ര പുറപ്പെടുന്ന 4 കസിന്സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡിസംബർ പകുതിയോടുകൂടി ചിത്രം റിലീസ് ചെയ്യും. 10 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ.ഇത് മൂന്നാം തവണയാണ് സംവിധായകൻ വൈശാഖ് കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്നത്.റഫീക്ക് അഹമ്മദിന്റെ ഈണങ്ങൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്.ബാംഗ്ലൂർ, പൊള്ളാച്ചി, കൊടൈക്കനാൽ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ചിത്രീകരണം നടന്നത്. വൈശാഖ് രാജനാണ് ചിത്രം നിർമ്മിക്കുന്നത്.
Read More

കസിന്‍സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കസിന്‍സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വൈശാഖ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ വൈശാഖ് രാജൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കസിന്‍സ് വിമർശകരുടെ അവലോകനം

malayalam.filmibeat.com
ഒരു കളര്‍ ഫുള്‍ ചിത്രം പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ വൈശാഖിന്റെ 'കസിന്‍സി'നെ കാണാന്‍ ആദ്യ ദിവസം തന്നെ തിയേറ്ററുകളിലേക്ക് തള്ളിക്കയറിയത്. വര്‍ണാഭമായ കാഴ്ചകളും, ചിരിച്ചുമറിയാന്‍ ഒത്തിരി കോമാളിത്തരങ്ങളും പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവര്‍ക്ക് പൂര്‍ണ നിരാശ നല്‍കുന്ന ചിത്രമാണ് കസിന്‍സെന്നാണ് പ്രേക്ഷകാഭിപ്രായം.നാല് കസിന്‍സിന്റെ ഒരു യാത്രയാണ് സിനിമ. സാം, ജോജി, പോളി, ടോണി. സാമിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു ഇരുണ്ട അധ്യായത്തെ തേടിയിറങ്ങുന്നതാണ് കഥ. ഒരു അപകടത്തില്‍ സാമിന് തന്റെ ഓര്‍മ ശക്തി നഷ്ടപ്പെട്ടുപോയി. എവിടെ വച്ചാണ് സാമിന് ഇത് സംഭവിച്ചതെന്ന് തേടിയുള്ള കസിന്‍സിന്റെ യാത്രയാണ് പിന്നെ സിനിമ.

കസിന്‍സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കസിന്‍സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+