സുജിത്ത് വാസുദേവ്
Director/Cinematographer
മലയാള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് സുജിത്ത് വാസുദേവ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പുണ്യാളന് അഗര്‍ബത്തീസ്, സെവന്‍ത്ത് ഡേ, അനാര്‍ക്കലി, അമര്‍...
ReadMore
Famous For
മലയാള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് സുജിത്ത് വാസുദേവ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പുണ്യാളന് അഗര്‍ബത്തീസ്, സെവന്‍ത്ത് ഡേ, അനാര്‍ക്കലി, അമര്‍ അക്ബര്‍ അന്തോണി എന്നിങ്ങനെ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. ആലീസ് ആന്‍ഡ് ജെയിംസ് എന്ന ചിത്രമാണ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ പൃഥ്യരാജാണ് നായകന്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
സുജിത്ത് വാസുദേവ് അഭിപ്രായം