സുജിത്ത് വാസുദേവ്
Born on
സുജിത്ത് വാസുദേവ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് സുജിത്ത് വാസുദേവ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പുണ്യാളന് അഗര്‍ബത്തീസ്, സെവന്‍ത്ത് ഡേ, അനാര്‍ക്കലി, അമര്‍ അക്ബര്‍ അന്തോണി എന്നിങ്ങനെ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. ആലീസ് ആന്‍ഡ് ജെയിംസ് എന്ന ചിത്രമാണ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ പൃഥ്യരാജാണ് നായകന്.
ബന്ധപ്പെട്ട വാര്‍ത്ത