MalayalambredcrumbMoviesbredcrumbPullipulikalum Aattinkuttiyum
    പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും

    പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും

    Release Date : 09 Aug 2013
    3/5
    Critics Rating
    2.5/5
    Audience Review
    ലാൽ ജോസിന്റെ സംവിധാനത്തിൽ 2013 ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാള ചലച്ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും. കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എ സിന്ദുരാജാണ് നിർവഹിച്ചിരിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിദ്യാസാഗറാണ്. 

    കുട്ടനാട്ടിലെ കൈനകരിയിൽ പുള്ളിപ്പുലികൾ എന്ന് അറിയപെടുന്ന ചട്ടമ്പികളായ മൂന്ന് സഹോദരങ്ങളുടെയും, അവരുടെ പ്രവർത്തികൾ മൂലം ദുരിതം അനുഭവിക്കേണ്ടിവരുന്ന അനുജൻ, ആടു ഗോപൻ എന്ന് വിളിപ്പേരുള്ള ചക്കാട്ടുതറയിൽ ഗോപന്റെയും (കുഞ്ചാക്കോ ബോബൻ) കഥയാണ് പുള്ളിപ്പുലികളും...
    • ലാൽ ജോസ്
      Director
    • സുൽഫി ഹാസിസ്
      Producer
    • വിദ്യാസാഗർ
      Music Director
    • വയലാർ ശരത്ചന്ദ്രവർമ്മ
      Lyricst
    • അഫ്സൽ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X