Celebs»Thulasidas
    തുളസീദാസ്

    തുളസീദാസ്

    Director/Screenplay Writer/Story Writer
    പ്രശസ്ത മലയാളചലച്ചിത്ര സംവിധായകനാണ് തുളസീദാസ്.1988ല്‍ പ്രദര്‍ശനത്തിനെത്തിയ ഒന്നിനു പുറകെ മറ്റൊന്ന് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.1989ല്‍ ലയനം എന്ന ചിത്രം സംവിധാനം ചെയ്തു.1990ല്‍ കൗതുക വാര്‍ത്തകള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഏകദേശം... ReadMore
    Famous For
    പ്രശസ്ത മലയാളചലച്ചിത്ര സംവിധായകനാണ് തുളസീദാസ്.1988ല്‍ പ്രദര്‍ശനത്തിനെത്തിയ ഒന്നിനു പുറകെ മറ്റൊന്ന് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.1989ല്‍ ലയനം എന്ന ചിത്രം സംവിധാനം ചെയ്തു.1990ല്‍ കൗതുക വാര്‍ത്തകള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഏകദേശം 25ല്‍പരം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പാരലല്‍ കോളേജ്, മിമിക്‌സ് പരേഡ്, മായപ്പൊന്‍മാന്‍, കിലുകില്‍ പമ്പരം, ദൈവത്തിന്റെ മകന്‍, ദോസ്ത്, പ്രണയമണിത്തൂവല്‍  എന്നിവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.




    Read More
    തുളസീദാസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X