Malayalam»Movies»Mayaponman
    മായപ്പൊൻമാൻ

    മായപ്പൊൻമാൻ

    Release Date : 1997
    Critics Rating
    100+
    Interseted To Watch
    ദിലീപ്, കലാഭവൻ മണി, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'മായപ്പൊൻമാൻ'. കിംഗ് സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി വി ആന്റണി, പി എ വേലായുധൻ, പി സി ഏലിയാസ് എന്നിവർ നിർമ്മിച്ച് തുളസീദാസ് സംവിധാനം ചെയ്ത ഈ ചിത്രം സെവൻ സ്റ്റാർ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ പള്ളാശ്ശേരി ആണ്. മോട്ടോർ വർക്ക് ഷോപ്പ് നടത്തുന്ന മത്തായ്ച്ചന്റെ (കുതിരവട്ടം പപ്പു) കടയിലെ ജീവനക്കാരനായ പ്രസാദ് (ദിലീപ്) ബുദ്‌ധിയുറയ്ക്കാത്ത പ്രായത്തിലേ മാതാപിതാക്കളെ നഷ്ടമായ ചേച്ചിയുടെ മകളുമൊപ്പമാണ് താമസം. ഒരു ദിവസം കോടീശ്വര പുത്രി നന്ദിനിയെ (മോഹിനി) ബന്ധുക്കളുടെ വധശ്രമത്തിൽ നിന്ന് പ്രസാദ് രക്ഷിക്കുന്നു....
    • തുളസീദാസ്
      Director
    • മോഹൻ സിത്താര
      Music Director
    • എസ്. രമേശൻ നായർ
      Lyricst
    • എം ജി ശ്രീകുമാർ
      Singer
    • കെ എസ് ചിത്ര
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X