X
ഹോം താരങ്ങള്‍ ബാലചന്ദ്രമേനോന്‍
ബാലചന്ദ്രമേനോന്‍

ബാലചന്ദ്രമേനോന്‍

11 Jan, 1954 | Alappuzha

Actor/Director/Music Director

ജീവചരിത്രം

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനാണ് ബാലചന്ദ്രമേനോന്‍. ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ ജനനം.കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നിന്ന് പ്രീഡിഗ്രിക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദം നേടി. 1978ല്‍ പുറത്തിറങ്ങിയ ഉത്രാടരാത്രി എന്ന ചിത്രമാണ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം.പിന്നീട് നിരവധി ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു.   കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിങ്ങനെ എല്ലാ മേഖലയിലും ബാലചന്ദ്രമേനോന്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്.ശോഭന, പാര്‍വതി, മണിയന്‍പിള്ള രാജു, കാര്‍ത്തിക, ആനി, നന്ദിനി, എന്നിവര്‍ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. സ്വയം രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം അദ്ദേഹം നേടി.


ബാലചന്ദ്രമേനോന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വണ്‍
Malayalam
As Actor
സന്തോഷ്‌ വിശ്വനാഥ് 26 Mar 2021
ബാലചന്ദ്രമേനോന്‍ 27 Jul 2018
ഊഴം
Malayalam
As Actor
ജീത്തു ജോസഫ് 08 Sep 2016
പത്തേമാരി
Malayalam
As Actor
സലീം അഹമദ് 09 Oct 2015

ബാലചന്ദ്രമേനോന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ബാലചന്ദ്രമേനോന്‍
തൊഴില്‍
ജനിച്ച ദിവസം 11 Jan 1954
പ്രായം 72
ജനിച്ച സ്ഥലം Alappuzha
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബാലചന്ദ്രമേനോന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ബാലചന്ദ്രമേനോന്‍

What is ബാലചന്ദ്രമേനോന്‍'s age?

The age of ബാലചന്ദ്രമേനോന്‍ in the 2026 was 72.

Where was the ബാലചന്ദ്രമേനോന്‍ born?

The ബാലചന്ദ്രമേനോന്‍'s was born in Alappuzha.

What is the ബാലചന്ദ്രമേനോന്‍ date of birth?

The DOB for ബാലചന്ദ്രമേനോന്‍ was 11 Jan 1954.

What is ബാലചന്ദ്രമേനോന്‍'s latest movie?

The most recent movies for ബാലചന്ദ്രമേനോന്‍ is വണ്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+