ടിപി സുധീഷ്
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് ടിപി സുധീഷ്. സലിം അഹമ്മദിന്റെ സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'പത്തേമാരി'യാണ് നിര്‍മ്മിച്ച ചിത്രം. മമ്മൂട്ടി, സിദ്ധിഖ്, ശ്രീനിവാസന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 1980കളില്‍...
ReadMore
Famous For
ചലച്ചിത്ര നിര്‍മ്മാതാവാണ് ടിപി സുധീഷ്. സലിം അഹമ്മദിന്റെ സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'പത്തേമാരി'യാണ് നിര്‍മ്മിച്ച ചിത്രം. മമ്മൂട്ടി, സിദ്ധിഖ്, ശ്രീനിവാസന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 1980കളില്‍ കേരളത്തില്‍ നിന്നും അറബിനാട്ടില്‍ കുടിയേറിയ പള്ളിക്കല്‍ നാരായണന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇറോസ് ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിച്ച ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
-
നിന്റെ കൂടെ ഞാനും നൂറ് വര്‍ഷം ജീവിക്കും! പ്രിയതമന് ആശംസകള്‍ അറിയിച്ച് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ
ടിപി സുധീഷ് അഭിപ്രായം