ജുവൽ മേരി
Born on 11 Jul 1990 (Age 33)
ജുവൽ മേരി ജീവചരിത്രം
പ്രശസ്ത ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് ജുവൽ മേരി. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' എന്ന പരിപാടിയിൽ അവതാരകയായി പ്രവർത്തിച്ചിരുന്നു, എറണാകുളമാണ് സ്വദേശം. ത്രിപ്പൂണിത്തറയിലെ ഒരു റോമൻ കാത്തലിക് കുടുംബത്തിലാണ് ജൂവൽ ജനിച്ചത്. അച്ഛൻ സെബി ആന്റണി എഫ് എ സി റ്റി യിലെ ഉദ്യോഗസ്ഥനാണ്.
2015ല്‍ പുറത്തിറങ്ങിയ പത്തേമാരിയാണ് അഭിനയിച്ച ആദ്യ ചിത്രം. ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്ത