X
മലയാളം » സിനിമകള്‍ » ഉട്ടോപ്യയിലെ രാജാവ്
ഉട്ടോപ്യയിലെ രാജാവ്

ഉട്ടോപ്യയിലെ രാജാവ്

Drama | 27 Aug 2015 |
Malayalam

2.5 /5 Users

0 /5 Filmibeat

ഉട്ടോപ്യയിലെ രാജാവ് കഥ

പി എസ് റഫീക്കിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, സുനിൽ സുഖദ, സാജു നവോദയ, ജുവൽ മേരി, എസ് പി ശ്രീകുമാർ, ജയരാജ് വാര്യർ തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ അഭിനയിക്കുന്നു. 'കോക്രാങ്കര' എന്ന സാങ്കല്പിക ഗ്രാമത്തിലെ ഉട്ടോപ്യന്‍ ജീവിതശൈലിയുള്ള കുറെ മനുഷ്യരുടെ ജീവിത കഥയാണ്‌ ചിത്രം പറയുന്നത്. 
Read More

ഉട്ടോപ്യയിലെ രാജാവ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉട്ടോപ്യയിലെ രാജാവ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ കമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഔസേപ്പച്ചൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഉട്ടോപ്യയിലെ രാജാവ് വിമർശകരുടെ അവലോകനം

malayalam.filmibeat.com
വാമനനാല്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലി ആണ്ടിലൊരിക്കല്‍, അതായത് ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ തന്റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തും. തിരുവോണ നാളില്‍ കേരളത്തിലെ തിയേറ്ററുകളിലെത്തിയ ഉട്ടോപ്യയിലെ രാജാവിന്റെ അവസ്ഥയും മാവേലിയ്ക്ക് സമാനമാകുമോ എന്നാണ് സന്ദേഹം. ചിലപ്പോള്‍ ഫാന്‍സ് ഫൈറ്റിനാല്‍ ചവിട്ട് താഴ്ത്തപ്പെട്ടേക്കാം. അല്ലെങ്കിലും തിരുവോണം കഴിയുമ്പോഴേക്കും തിയേറ്റര്‍ വിട്ടേക്കാം.

ഉട്ടോപ്യയിലെ രാജാവ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഉട്ടോപ്യയിലെ രാജാവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+