»   » എന്റെ പൊന്നോ.. ഉട്ടോപ്യയയിലെ രാജാവ് കലക്കും കെട്ടോ, ട്രെയിലര്‍ കാണുക

എന്റെ പൊന്നോ.. ഉട്ടോപ്യയയിലെ രാജാവ് കലക്കും കെട്ടോ, ട്രെയിലര്‍ കാണുക

Posted By: AkhilaKS
Subscribe to Filmibeat Malayalam

പുതിയ പേരിനൊപ്പം ഒരു പുതിയ മനുഷ്യന്‍ കൂടി ജനിക്കുകയാണ്. സാഹസികയുടെ പുത്തന്‍ പേര് അതാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഉട്ടോപ്യയിലെ രാജാവ്. കമല്‍ ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

സാഹസികതയുടെ പുത്തന്‍ പേര് ഉട്ടോപ്യയിലെ രാജാവ്


കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്.

സാഹസികതയുടെ പുത്തന്‍ പേര് ഉട്ടോപ്യയിലെ രാജാവ്

ടെലിവിഷന്‍ അവതാരികായായിരുന്ന ജൂവല്‍ മേരിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത്.

സാഹസികതയുടെ പുത്തന്‍ പേര് ഉട്ടോപ്യയിലെ രാജാവ്

ഒരു ഹാസ്യ സ്വഭാവമുള്ള ചിത്രമാണ് മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ്. ജോയ് മാത്യൂ, സുനില്‍,സാജന്‍ നവോദയ,ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

സാഹസികതയുടെ പുത്തന്‍ പേര് ഉട്ടോപ്യയിലെ രാജാവ്


ഗ്രാന്റേ ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്,നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീല്‍ ഡി കുഞ്ഞയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

സാഹസികതയുടെ പുത്തന്‍ പേര് ഉട്ടോപ്യയിലെ രാജാവ്


ഓണത്തിന് പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ട്രെയിലര്‍ കാണുക

English summary
The trailer for Mammootty-starrer Utopiayile Rajavu is out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam