ഉട്ടോപ്യയിലെ രാജാവ്
പി എസ് റഫീക്കിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, സുനിൽ സുഖദ, സാജു നവോദയ, ജുവൽ മേരി, എസ് പി ശ്രീകുമാർ, ജയരാജ് വാര്യർ തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ അഭിനയിക്കുന്നു. 'കോക്രാങ്കര' എന്ന സാങ്കല്പിക ഗ്രാമത്തിലെ ഉട്ടോപ്യന്‍ ജീവിതശൈലിയുള്ള കുറെ മനുഷ്യരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
ഉട്ടോപ്യയിലെ രാജാവ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഉട്ടോപ്യയിലെ രാജാവ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications