Celebs»Sonu Nigam»Biography

    സോനു നിഗം ജീവചരിത്രം

    ഇന്ത്യയിലെ പ്രശസ്ത്ത പിന്നണി ഗായകനാണ് 'സോനു നിഗം'. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ഹിന്ദി ആൽബങ്ങളിൽ പാടുകയും, ഏതാനും ചില ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഉറുമി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഗാനം ആലപിച്ചത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X