
മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മുംബൈ, സതര, മംഗോളിയ, തായ്ലാന്ഡ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍തന്നെ എത്രയും പെട്ടെന്ന് ചിത്രം ചെയ്യണമെന്ന് മോഹന്‍ലാല്‍ തീരുമാനിക്കുകയും അതിനായി മറ്റ് പ്രൊജക്ടുകള്‍ മാറ്റിവെക്കുകയുമായിരുന്നു.
സാജു തോമസിന്റെയാണ് തിരക്കഥ. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്....
-
അജോയ് വര്‍മ്മDirector
-
സ്റ്റീഫന്‍ ദേവസ്സിMusic Director
-
മമ്മൂട്ടിയും മോഹന്‍ലാലും റേറ്റിംഗിലെ വമ്പന്മാര്‍! യുവതാരങ്ങളെല്ലാം ഇക്കാര്യത്തില്‍ പിന്നോട്ടാണ്!!
-
നീരാളി പരാജയപ്പെട്ടതിന്റെ കാരണമിങ്ങനെ.. പ്രതീക്ഷിച്ചതൊന്നും സിനിമയിൽ ഉണ്ടായിരുന്നില്ല!!
-
ചാനലുകള്‍ തമ്മിലാണ് മത്സരം! അബ്രഹാം മുതല്‍ നീരാളി വരെ ഓണത്തിനെത്തും! റെക്കോര്‍ഡ് ഇവര്‍ക്ക് സ്വന്തം..
-
ഈ ഓണക്കാലം ആഘോഷമാക്കാന്‍ സൂര്യ ടിവി! പുത്തന്‍ ചിത്രങ്ങളുടെ നീണ്ടനിര
-
നീരാളിയില്‍ ലാലേട്ടന് സംഭവിച്ച അപകടത്തിന്റെ വീഡിയോ പുറത്ത്! ലാലേട്ടന്റെ കഷ്ടപാട് ചില്ലറയല്ല!
-
നീരാളിയുടെ ജീവന്‍ കഴിഞ്ഞു! അബ്രാഹം മിന്നിക്കുമ്പോള്‍ കൂടെ പറപ്പറക്കുന്നു! ടോട്ടല്‍ കളക്ഷന്‍ പുറത്ത്!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
-
days agoRAHUL K RReportLALETTAN AMAZING PERFORMANCE,NICE MOVIE
Show All