05 Dec, 1992 | Abu Dhabi, United Arab Emirates
Actress
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് പാര്‍വതി. 2010 ൽ 'മിസ്സ്. കർണ്ണാടക', 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കി. വി കെ പ്രകാശിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുരുന്നത്. അതിനുശേഷം യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചു. 2013 ൽ പുറത്തിറങ്ങിയ സ്റ്റോറി കത്തെ എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ചു. ഒരു വൈദ്യശാസ്ത്ര വിദ്യാർത്ഥിയുടെ പേറ്റന്റ് അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന, ടെലിവിഷൻ പത്രപ്രവർത്തകയുടെ റോളിൽ പാർവ്വതി തിളങ്ങി. വിമർശക ശ്രദ്ധ പിടിച്ചു വാങ്ങിയാ ഈ ചിത്രം ബോക്സ് ഓഫീസിൽ നല്ല വരുമാനം നേടി. ഈ ചിത്രത്തിലൂടെ ഏറ്റവും മികച്ച നവാഗത നടിക്കുള്ള അവാര്‍ഡ് നേടി.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജോണ്‍ ജോസഫ് | 10 Sep 2023 | |
| പ്രിയദർശൻ | 26 Jan 2018 | |
| ബാലാജി ധരണിധരന്‍ | 20 Dec 2018 | |
| അജോയ് വര്‍മ്മ | 12 Jul 2018 |
| പേര് | പാര്‍വതി നായര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 05 Dec 1992 |
| പ്രായം | 34 |
| ജനിച്ച സ്ഥലം | Abu Dhabi, United Arab Emirates |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പാര്‍വതി നായര്‍ ആസ്തി |
|
| ആസ്തി | |
The age of പാര്‍വതി നായര്‍ in the 2026 was 34.
The പാര്‍വതി നായര്‍'s was born in Abu Dhabi, United Arab Emirates.
The DOB for പാര്‍വതി നായര്‍ was 05 Dec 1992.
The most recent movies for പാര്‍വതി നായര്‍ is കം തകം പാതകം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.