Malayalam»Movies»Nimir -thamil
    നിമിര്‍-തമിഴ്

    നിമിര്‍-തമിഴ്

    Release Date : 26 Jan 2018
    Critics Rating
    Audience Review
    ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ്  നിമിര്‍. ദിലീഷ് പോത്തന്റെ  കന്നി ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിനിമ ദേശീയ പുരസ്‌കാരം വേദിയിലും എത്തിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍  ആണ് ഫഹദ് ഫാസില്‍ ചെയ്ത റോളില്‍ എത്തുന്നത്. 

    അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും അനുശ്രീയുടെ റോളില്‍ പാര്‍വതി നായരുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അലന്‍സിയര്‍ അവതരിപ്പിച്ച റോളില്‍ എം എസ് ഭാസ്‌ക്കരനും സുജിത് ശങ്കറിന്റെ വേഷത്തില്‍ സമുദ്രക്കനിയും എത്തുന്നു. മലയാളത്തില്‍...
    • പ്രിയദർശൻ
      Director
    • സന്തോഷ് ടി കുരുവിള
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X