X
പാര്‍വതി നായര്‍
Actress

പാര്‍വതി നായര്‍ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് പാര്‍വതി. 2010 ൽ 'മിസ്സ്. കർണ്ണാടക', 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കി. വി കെ പ്രകാശിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുരുന്നത്.
 
അതിനുശേഷം യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചു. 2013 ൽ പുറത്തിറങ്ങിയ സ്റ്റോറി കത്തെ എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ചു. ഒരു വൈദ്യശാസ്ത്ര വിദ്യാർത്ഥിയുടെ പേറ്റന്റ് അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന, ടെലിവിഷൻ പത്രപ്രവർത്തകയുടെ റോളിൽ പാർവ്വതി തിളങ്ങി. വിമർശക ശ്രദ്ധ പിടിച്ചു വാങ്ങിയാ ഈ ചിത്രം ബോക്സ് ഓഫീസിൽ നല്ല വരുമാനം നേടി. ഈ ചിത്രത്തിലൂടെ ഏറ്റവും മികച്ച നവാഗത നടിക്കുള്ള അവാര്‍ഡ് നേടി. 
 

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+