Celebs»John Joseph
    ജോൺ

    ജോൺ

    Director
    ചലച്ചിത്ര സംവിധായകനാണ് ജോണ്‍  ജോസഫ്.2017ല്‍ വിജയ് ബാബു, പാര്‍വതി നായര്‍, ദീപക് പറമ്പേല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓവര്‍ടേക്ക് എന്ന ചിത്രം സംവിധാനം ചെയ്യ്തു.ഒരു ഫാമിലി റോഡ് മൂവി ത്രില്ലറായ ചിത്രത്തില്‍ താരങ്ങള്‍ക്കൊപ്പം  ഒരു... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ജോണ്‍  ജോസഫ്.2017ല്‍ വിജയ് ബാബു, പാര്‍വതി നായര്‍, ദീപക് പറമ്പേല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓവര്‍ടേക്ക് എന്ന ചിത്രം സംവിധാനം ചെയ്യ്തു.ഒരു ഫാമിലി റോഡ് മൂവി ത്രില്ലറായ ചിത്രത്തില്‍ താരങ്ങള്‍ക്കൊപ്പം  ഒരു ട്രക്കും കാറും  പ്രധാന കഥാപാത്രങ്ങളാണ്.മള്‍ട്ടിക്യാമറയില്‍ ചിത്രീകരിച്ച ഈ ചിത്രം ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളാ, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള ടെക്‌നിഷ്യന്‍സും എക്വിപ്‌മെന്റ്‌സുമാണ് ചിത്രത്തിലുള്ളത്.
    Read More
    ജോൺ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X