X
മലയാളം » സിനിമകള്‍ » ഓവര്‍ടേക്ക്
ഓവര്‍ടേക്ക്

ഓവര്‍ടേക്ക്

Action | 03 Nov 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

ഓവര്‍ടേക്ക് കഥ

ജോണ്‍ സംവിധാനം ചെയ്യുന്ന റോഡ് ത്രില്ലറാണ് ഓവര്‍ടേക്ക്. ജോണ്‍ ജെ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ബാബു, പാര്‍വതി നായര്‍, ദീപക് പറംബ്ബോള്‍, നിയാസ്, കൃഷ്ണ, അഞ്ജലി നായര്‍, അജയ് നടരാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ഫാമിലി റോഡ് മൂവി ത്രില്ലറാണ് ചിത്രം. താരങ്ങള്‍ക്കൊപ്പം  ഒരു ട്രക്കും കാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.  ബെല്ലാരി, തിരുന്നല്‍വേലി, ബാംഗ്ലൂര്‍, കേരളാ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.  ജോണിന്റെ കഥക്ക് അനില്‍ കുഞ്ഞപ്പനാണ്  തിരക്കഥ രചിച്ചിരിക്കുന്നത്. ജോളി മാസ്റ്റര്‍ ആക്ഷനും ചെയ്തിരിക്കുന്നു. മള്‍ട്ടിക്യാമറയില്‍ ചിത്രീകരിച്ച ഈ ചിത്രം ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളാ, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള ടെക്‌നിഷ്യന്‍സും എക്വിപ്‌മെന്റ്‌സുമാണ് ചിത്രത്തിലുള്ളത്. ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, മിഡിലീസ്സ്റ്റ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന് മാക്ട്രോ പിക്ചര്‍സ് ആണ്.
Read More

ഓവര്‍ടേക്ക് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഓവര്‍ടേക്ക് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജോൺ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ വിജയ്‌ ബാബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഓവര്‍ടേക്ക് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഓവര്‍ടേക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+