സിദ്ധാർഥ് ഭരതൻ ജീവചരിത്രം

  ഒരു മലയാളചലച്ചിത്ര സംവിധായകനും നടനുമാണ് സിദ്ധാർഥ് ഭരതൻ. ചലച്ചിത്ര സംവിധായകൻ ഭരതന്റെയും അഭിനേത്രി കെ പി എ സി ലളിതയുടേയും മകനാണ് ഇദ്ദേഹം. കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നിദ്ര എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്‌ജു എ ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തിരിക്കുന്നത്.  
   
   
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X