X
മലയാളം » സിനിമകള്‍ » ഇടുക്കി ബ്ലാസ്റ്റേഴ്‌സ്
ഇടുക്കി ബ്ലാസ്റ്റേഴ്‌സ്

ഇടുക്കി ബ്ലാസ്റ്റേഴ്‌സ്

Drama | Jul 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ഇടുക്കി ബ്ലാസ്റ്റേഴ്‌സ് കഥ

നിരവധി ചിത്രങ്ങള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ച സലാം പി ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇടുക്കി ബ്ലാസ്റ്റേഴ്‌സ്. ശ്രീകുമാര്‍, സോഹന്‍ സീനു ലാല്‍, മാമുക്കോയ, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, അംബിക , ബാലാജി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹാരിസ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാണം എന്നിവ എഴുതിയിരിക്കുന്നത്. കാര്‍ഡമം ഫിലിം കമ്പനിയുടെ ബാനറില്‍ എ കെ അബ്ദുള്‍ സമദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം സുമേഷ് കൂട്ടിക്കല്‍.
Read More

ഇടുക്കി ബ്ലാസ്റ്റേഴ്‌സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സലാം പി ഷാജി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സുമേഷ് കൂട്ടിക്കല്‍
നിര്‍മ്മാതാവ്‌ എ കെ അബ്ദുള്‍ സമദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇടുക്കി ബ്ലാസ്റ്റേഴ്‌സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഇടുക്കി ബ്ലാസ്റ്റേഴ്‌സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+