ഇടുക്കി ബ്ലാസ്റ്റേഴ്‌സ്
നിരവധി ചിത്രങ്ങള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ച സലാം പി ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇടുക്കി ബ്ലാസ്റ്റേഴ്‌സ്. ശ്രീകുമാര്‍, സോഹന്‍ സീനു ലാല്‍, മാമുക്കോയ, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, അംബിക , ബാലാജി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹാരിസ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാണം എന്നിവ എഴുതിയിരിക്കുന്നത്. കാര്‍ഡമം ഫിലിം കമ്പനിയുടെ ബാനറില്‍ എ കെ അബ്ദുള്‍ സമദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം സുമേഷ്...
ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications