ധമാക്ക

    ധമാക്ക

    Release Date : 02 Jan 2020
    2/5
    Critics Rating
    Audience Review
    ഒരു അഡാര്‍ ലവിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ധമാക്ക. അരുണ്‍ കുമാര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായികയായി എത്തുന്നത്. മുകേഷ്,ഉര്‍വശി,സാബുമോന്‍ അബ്ദുസമദ്,ഇന്നസെന്റ്,നേഹ,ഹരീഷ് കണാരന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സാരംഗ് ജയപ്രകാശിന്റെതാണ്‌ തിരക്കഥയും സംഭാഷണവും. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


    • ഒമര്‍ ലുലു
      Director
    • എം കെ നാസര്‍
      Producer
    • ഗോപിസുന്ദർ
      Music Director
    • സിനോജ് പി അയ്യപ്പന്‍
      Cinematogarphy
    • ദിലീപ് ഡെന്നീസ്
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X