03 Jan, 1993 |
Actress/Actor
മലയാളം-തമിഴ് -കന്നഡ ചലച്ചിത്രതാരമാണ് നിക്കി ഗല്‍റാണി. 1993 ജനുവരി 3ന് മനോഹര്‍ ഗല്‍റാണി -രേഷ്മ എന്നിവരുടെ ഇളയമകളായി ബംഗ്ലൂളൂരില്‍ ജനിച്ചു. ഫാഷന്‍ ഡിസൈന്‍ പഠനത്തിനുശേഷം മോഡലിംഗ് രംഗത്ത് സജീവമായി. തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 1983 എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രരംഗത്തേക്കും കടന്നുവന്നു. ചിത്രത്തില്‍ മഞ്ജുള എന്ന കഥാപാത്രത്തെയാണ് നിക്കി അവതരിപ്പിച്ചത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നിവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. പ്രശസ്ത മോഡലും അഭിനേത്രിയുമായ സഞ്ജന സഹോദരിയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| കണ്ണൻ താമരക്കുളം | 2022 | |
| പ്രജേഷ് സെന്‍ | 13 May 2022 | |
| ഒമര്‍ ലുലു | 02 Jan 2020 | |
| ശരത് എ ഹരിദാസന്‍ | 2019 |
| പേര് | നിക്കി ഗൽറാണി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 Jan 1993 |
| പ്രായം | 33 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
നിക്കി ഗൽറാണി ആസ്തി |
|
| ആസ്തി | |
The age of നിക്കി ഗൽറാണി in the 2026 was 33.
The DOB for നിക്കി ഗൽറാണി was 03 Jan 1993.
The most recent movies for നിക്കി ഗൽറാണി is മേരി ആവാസ് സുനോ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.