X
ഹോം » താരങ്ങള്‍ » ശരത് എ ഹരിദാസന്‍
ശരത് എ ഹരിദാസന്‍

ശരത് എ ഹരിദാസന്‍

Director
ജീവചരിത്രം:  എഴുത്ത്, ടെലിവിഷന്‍ പരസ്യചിത്രീകരണം, സംഗീത ആല്‍ബ ചിത്രീകരണം എന്നീ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശരത് എ ഹരിദാസന്‍. പാലക്കാട് വിക്ടോറിയ കോളേജ്, മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എസ് കെ എം കാറ്റില്‍ഫീല്‍ഡിന്റെ പരസ്യമാണ് പരസ്യമേഖലയില്‍ ശരത്തിനെ പ്രശസ്തനാക്കുന്നത്.തമിഴ് സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതുന്നത്.2006ല്‍  എഴുതിയ 'ജയകുമാറിന്റെ തിരക്കഥൈ 'ഷൂട്ടിങ്ങ് പകുതിക്ക് വെച്ച് മുടങ്ങിയതിനാല്‍ വീണ്ടും പരസ്യചിത്രമേഖലയിലേക്ക് മടങ്ങി.എന്നാല്‍ വീണ്ടും നാഗ സംവിധാനം ചെയ്ത 'ആനന്ദപുരത്ത് വീട്' എന്ന തമിഴ് ചിത്രത്തിനുവേണ്ടി തിരക്കഥ രചിച്ചു.2014ല്‍ ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസിം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സലാലാ മൊബൈല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു.
കൂടുതൽ വായിക്കുക

ശരത് എ ഹരിദാസന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ശരത് എ ഹരിദാസന്‍ 2019
ശരത് എ ഹരിദാസന്‍ 23 Jan 2014

ശരത് എ ഹരിദാസന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ശരത് എ ഹരിദാസന്‍

പേര് ശരത് എ ഹരിദാസന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശരത് എ ഹരിദാസന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+