Malayalam»Movies»Salala Moabiles
    സലാല മൊബൈൽസ്

    സലാല മൊബൈൽസ്

    U | Comedy
    Release Date : 23 Jan 2014
    2/5
    Critics Rating
    Audience Review
    ദുൽക്കർ സൽമാനും, നസ്രിയയും ജോടികളായ പ്രണയ ചിത്രമാണ് സലാല മൊബൈൽസ്. ഒരു മൊബൈൽ ഷോപ്പ് ഉടമയും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയ കഥയാണ്‌ സലാല മൊബൈൽസ് എന്ന ചിത്രം പറയുന്നത്. ജോലി ചെയ്യാൻ താൽപര്യമില്ലത്ത ഒരു ചെറുപ്പക്കാരനാണ് അഫ്സൽ (ദുൽക്കർ). വിദേശത്തുള്ള അമ്മാവന്റെ ഉപദേശം അനുസ്സരിച്ച് അവൻ ടൌണിൽ ഒരു മൊബൈൽ ഷോപ്പ് ആരംഭിക്കുന്നു. കടക്ക് സലാല മൊബൈൽസ് എന്ന് പേര് നൽകുകയും ചെയ്യ്തു. ഒരു ദിവസം ഫോണ്‍ റീ ചാർജ് ചെയ്യാനായി ഷഹാന എന്ന പെണ്‍കുട്ടി കടയിൽ വന്നു. ആദ്യ നോട്ടത്തിൽ തന്നെ അഫ്സലിന് അവളെ ഇഷ്ട്ടമായി. ശഹാനയുടെ പൂർവ ചരിത്രം അറിയാൻ അഫ്സൽ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ ഉടനീളം. ഒരിക്കൽ മൊബൈൽ ഫോണ്‍ സംഭാഷണങ്ങൾ ചോർത്താനുള്ള ഒരു ഉപകരണം അഫ്സലിന് ലഭിക്കുന്നു....
    • ശരത് എ ഹരിദാസന്‍
      Director
    • ആന്റോ ജോസഫ്
      Producer
    • ഗോപി സുന്ദർ
      Music Director/Singer
    • നസ്രിയ നസീം
      Singer
    • ശ്രേയ ഘോഷാൽ
      ശ്രേയ ഘോഷാൽ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X