X
സലാല മൊബൈൽസ്
Comedy | Romance | 23 Jan 2014 | U |
Malayalam

സലാല മൊബൈൽസ് കഥ

ദുൽക്കർ സൽമാനും, നസ്രിയയും ജോടികളായ പ്രണയ ചിത്രമാണ് സലാല മൊബൈൽസ്. ഒരു മൊബൈൽ ഷോപ്പ് ഉടമയും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയ കഥയാണ്‌ സലാല മൊബൈൽസ് എന്ന ചിത്രം പറയുന്നത്. ജോലി ചെയ്യാൻ താൽപര്യമില്ലത്ത ഒരു ചെറുപ്പക്കാരനാണ് അഫ്സൽ (ദുൽക്കർ). വിദേശത്തുള്ള അമ്മാവന്റെ ഉപദേശം അനുസ്സരിച്ച് അവൻ ടൌണിൽ ഒരു മൊബൈൽ ഷോപ്പ് ആരംഭിക്കുന്നു. കടക്ക് സലാല മൊബൈൽസ് എന്ന് പേര് നൽകുകയും ചെയ്യ്തു. ഒരു ദിവസം ഫോണ്‍ റീ ചാർജ് ചെയ്യാനായി ഷഹാന എന്ന പെണ്‍കുട്ടി കടയിൽ വന്നു. ആദ്യ നോട്ടത്തിൽ തന്നെ അഫ്സലിന് അവളെ ഇഷ്ട്ടമായി. ശഹാനയുടെ പൂർവ ചരിത്രം അറിയാൻ അഫ്സൽ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ ഉടനീളം. ഒരിക്കൽ മൊബൈൽ ഫോണ്‍ സംഭാഷണങ്ങൾ ചോർത്താനുള്ള ഒരു ഉപകരണം അഫ്സലിന് ലഭിക്കുന്നു. അതുപയോഗിച്ചു അവൻ നിരവതി പേരുടെ ഫോണ്‍ സംഭാഷണങ്ങൾ ചോർത്തുകയും ചെയ്യ്തു കൂട്ടത്തിൽ ഷഹാനയുടെയും.


** Note : കുറിപ്പ്: സലാല മൊബൈൽസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+