Celebs»Sachin Raj
    സച്ചിന്‍ രാജ്

    സച്ചിന്‍ രാജ്

    Director
    ചലച്ചിത്ര സംവിധായകനാണ് സച്ചിന്‍ രാജ്. സന്തോഷ് കീഴാറ്റൂര്‍, വിനോദ് കോഴിക്കോട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ശ്രീഹള്ളി'യാണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം.ശ്രീഹള്ളി എന്ന നാടിന്റെയും അവിടെ ജീവിക്കുന്നവരുടെയും കഥയാണ് ചിത്രം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് സച്ചിന്‍ രാജ്. സന്തോഷ് കീഴാറ്റൂര്‍, വിനോദ് കോഴിക്കോട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ശ്രീഹള്ളി'യാണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം.ശ്രീഹള്ളി എന്ന നാടിന്റെയും അവിടെ ജീവിക്കുന്നവരുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തില്‍ ഗ്രാമീണ ജീവിതവും അതിനിടയിലേക്ക് പുത്തന്‍ സാങ്കേതിക വിദ്യയുടെ കടന്നുവരവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. അപ്പ ക്രിയേഷന്‍സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ തെച്ചിക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    Read More
    സച്ചിന്‍ രാജ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X