Malayalam»Movies»Sreehalli
    ശ്രീഹള്ളി

    ശ്രീഹള്ളി

    Release Date : Dec 2019
    Critics Rating
    Audience Review
    നവാഗതനായ സച്ചിന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശ്രീഹള്ളി'. സന്തോഷ് കീഴാറ്റൂര്‍, വിനോദ് കോഴിക്കോട്, ജയരാജന്‍ ഡൊമിനിക്, ഗ്രീഷ്മ ഭാനുപ്രകാശ്,  എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശ്രീഹള്ളി എന്ന നാടിന്റെയും അവിടെ ജീവിക്കുന്നവരുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തില്‍ ഗ്രാമീണ ജീവിതവും അതിനിടയിലേക്ക് പുത്തന്‍ സാങ്കേതിക വിദ്യയുടെ കടന്നുവരവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിര, ബാലതാരങ്ങളായ  അമല്‍, സിദ്ധേന്ദ്ര ചൊക്കലിംഗം,തന്മയ് വിശ്വനാഥന്‍, ശംഭു, ദേവാമൃത്, മുഹമ്മദ് സിനാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.  രൂപേഷ് കല്ലിങ്ങലിന്റെയാണ്...
    • സച്ചിന്‍ രാജ്
      Director
    • രാധാകൃഷ്ണന്‍ തെച്ചിക്കാട്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X