X
മലയാളം » സിനിമകള്‍ » വലിയപെരുന്നാള്‍
വലിയപെരുന്നാള്‍

വലിയപെരുന്നാള്‍

Drama | 20 Dec 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

വലിയപെരുന്നാള്‍ കഥ

നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രമാണ്‌ വലിയ പെരുന്നാള്‍. ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രത്തില്‍ ഹിമിക ബോസ് ആണ് നായിക.സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്,അതുല്‍ കുല്‍ക്കര്‍ണി,അലന്‍സിയര്‍,ക്യാപ്റ്റര്‍ രാജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ക്യാപ്റ്റര്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ്,ഷുഹൈബ്,മോനിഷ രാജീവ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌. സുരേഷ് രാജന്റെതാണ് ക്യാമറ.സംഗീതം റെക്‌സ് വിജയന്‍.
Read More

വലിയപെരുന്നാള്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വലിയപെരുന്നാള്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡിമല്‍ ഡെന്നീസ്
ഛായാഗ്രഹണം സുരേഷ് രാജന്‍
സംപാദക വിവേക് ഹര്‍ഷന്‍
സംഗീതം റെക്സ് വിജയന്‍
നിര്‍മ്മാതാവ്‌ അൻവർ റഷീദ്, മോനിഷ രാജീവ്, ഷുഹൈബ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വലിയപെരുന്നാള്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

വലിയപെരുന്നാള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+