നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രമാണ് വലിയ പെരുന്നാള്‍. ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രത്തില്‍ ഹിമിക ബോസ് ആണ് നായിക.സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്,അതുല്‍ കുല്‍ക്കര്‍ണി,അലന്‍സിയര്‍,ക്യാപ്റ്റര്‍ രാജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ക്യാപ്റ്റര്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ്,ഷുഹൈബ്,മോനിഷ രാജീവ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സുരേഷ് രാജന്റെതാണ് ക്യാമറ.സംഗീതം റെക്‌സ് വിജയന്‍.
** Note :
കുറിപ്പ്: വലിയപെരുന്നാള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.