X
മലയാളം » സിനിമകള്‍ » പ്രണയ വിലാസം
പ്രണയ വിലാസം

പ്രണയ വിലാസം

Family | 24 Feb 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

പ്രണയ വിലാസം കഥ

അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ വിലാസം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സൂപ്പര്‍ ശരണ്യക്ക് ശേഷം അനശ്വര രാജനും മമിതയും അര്‍ജുന്‍ അശോകനും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് പ്രണയ വിലാസം. പ്രണയവും ക്യാമ്പസും എല്ലാം ചേര്‍ന്ന ഒരു കുടുംബചിത്രമാണ് പ്രണയ വിലാസം. സൂരജ് എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍ ഗോപികയായി മമിത ബൈജു ചിത്രത്തിലെത്തുന്നു. മിയ, ഹക്കിം ഷാ, മനോജ് കെ.യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ഷാന്‍ റഹ്മാന്‍. മനു മഞ്ജിത്ത്, സുഹൈല്‍ കോയ, വിനായക് ശശികുമാര്‍ എന്നിവരുടേതാണ് വരികള്‍. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 24 ഒടിടി റിലീസ്- 2023 ഏപ്രിൽ 14 - സീ 5 
Read More

പ്രണയ വിലാസം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പ്രണയ വിലാസം ക്രൂ വിവരങ്ങൾ

സംവിധായകന്‍ നിഖില്‍ മുരളി
ഛായാഗ്രഹണം ഷിനോസ്
സംപാദക ബിനു നെപ്പോളിയൻ
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ മാര്‍ട്ടിന്‍ പ്രക്കാട്ട്‌, സിബി ചാവറ, രഞ്ജിത്ത് നായർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പ്രണയ വിലാസം വിമർശകരുടെ അവലോകനം

https://www.manoramaonline.com
മനസ്സിൽ തൊടുന്ന പ്രണയം; മതിമറന്നാസ്വദിക്കാം ഈ ‘പ്രണയവിലാസം.
https://www.asianetnews.com
ക്യാമ്പസും റൊമാൻസും നൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കിൽ പറയാം
https://zeenews.india.com
പ്രണയ വിലാസം പ്രണയത്തിന്റെ യാത്രയാണ്. പല പ്രണയങ്ങളുടെയും ഒരു യാത്ര. പുതിയ കാലത്തിലെയും പഴയ കാലത്തിലെയും പ്രണയത്തിന്റെ എല്ലാമൊരു യാത്ര.

പ്രണയ വിലാസം ട്രെയിലർ

Video Thumbnail

പ്രണയ വിലാസം പാട്ടുകൾ

പ്രണയ വിലാസം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പ്രണയ വിലാസം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+