X
മലയാളം » സിനിമകള്‍ » നല്ല സമയം
നല്ല സമയം

നല്ല സമയം

Drama | 30 Dec 2022 | A |
Malayalam

2.5 /5 Users

0 /5 Filmibeat

നല്ല സമയം കഥ

ഇര്‍ഷാദ് അലിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം. നീന മധു, നോറ ജോണ്‍, ഗായത്രി ശങ്കര്‍, നന്ദന മഹാദേവന്‍, സുവൈബത്തുൽ അസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.  ശാലു റഹീം, ശിവജി ഗുരുവായൂർ, വിജീഷ്, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. സംവിധായകനും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ എഴുതിയത്‌. രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. നല്ല സമയം വിവാദം; ചിത്രത്തിന്റെ ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതിന് സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ എക്‌സൈസ് വകുപ്പ് കേസ് എടുത്തിരുന്നു. എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എന്‍ഡിപിഎസ് നിയമങ്ങള്‍ പ്രകാരം കേസ് എടുത്തത്.  പിന്നാലെ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. കൂടാതെ  ചിത്രത്തിലെ നായിക സിനിമയുടെ റിലീസിന് പിന്നാലെ മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതും വലിയ വിവാദമായിരുന്നു. തിയേറ്റര്‍ റിലീസ്- 2022 ഡിസംബര്‍ 30 ഒടിടി റിലീസ്- 2023 ഏപ്രില്‍ 15 - സൈന പ്ലേ
Read More

നല്ല സമയം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നല്ല സമയം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഒമര്‍ ലുലു
ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്
സംപാദക രതിന്‍ ബാലകൃഷ്ണന്‍
സംഗീതം സിദ്ധാർത്ഥ് ശങ്കർ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നല്ല സമയം ട്രെയിലർ

Video Thumbnail

നല്ല സമയം പാട്ടുകൾ

നല്ല സമയം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

നല്ല സമയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+