അവതരണത്തിലും മേക്കിങ്ങിലും ഒരുപിടി മികച്ച ചിത്രങ്ങളുമായി മമ്മൂട്ടി നിറഞ്ഞാടിയ വര്‍ഷമായിരുന്നു 2022. ഭീഷ്മ പര്‍വ്വം, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച മമ്മൂട്ടി പുഴു, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. ബോക്‌സോഫീസ് കളക്ഷനുകളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിജയിച്ചോ ? അതോ കോടികള്‍ വെറും തള്ളലുകള്‍ മാത്രമാണോ.. സത്യമിതാ!.