
ബ്ലെസിയുടെ സംവിധാനത്തിൽ അനുപം ഖേർ നായകനും ജയപ്രദ നായികയുമായി 2011 ഓഗസ്റ്റ് 31-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രണയം. അനൂപ് മേനോൻ, മോഹൻലാൽ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലെസിക്ക് ഈ ചിത്രത്തിലൂടെ 2011-ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. അച്യുതമേനോൻ (അനുപം ഖേർ) ഗ്രേസ് (ജയപ്രദ) എന്നിവർ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ അവരുടെ കുഞ്ഞിനു (അനൂപ് മേനോൻ) രണ്ടര വയസ്സു തികഞ്ഞ സമയത്ത് ചില പൊരുത്തക്കേടുകളാൽ അവർ വിവാഹമോചനം നേടി. കുഞ്ഞിനെ പിതാവിനൊപ്പം വിടാൻ കോടതി വിധിച്ചു. വീട്ടുകാരുടെ ഭീഷണിയാൽ അവർ പ്രൊ മാത്യൂസിനെ (മോഹൻലാൽ) വിവാഹം ചെയ്തു....
-
മോഹന്‍ലാല്‍as പ്രൊ മാത്യൂസ്
-
ജയപ്രദas ഗ്രേസ്
-
അനുപം ഖേർas അച്യുതമേനോൻ
-
അനൂപ് മേനോൻas സുരേഷ്‌മേനോൻ
-
ശ്രീനാഥ് ഭാസി
-
ബ്ലെസ്സിDirector
-
പി കെ സജീവ്Producer
-
ആനി സജീവ്Producer
-
എം ജയചന്ദ്രൻMusic Director
-
പ്രണയത്തിലാണെന്ന് കാജള്‍ സമ്മതിക്കുന്നു, വിവാഹം ചെയ്യാന്‍ പോവുന്ന ഗൗതം ആരാണ്... എന്താണ്??
-
ഇരുപത്തിരണ്ടാം വയസ്സിൽ ഒളിച്ചോടി പോയി കല്യാണം കഴിച്ച എസ്പിബി, അധികമാരും അറിയാത്ത ഒരു വിപ്ലവ പ്രണയകഥ
-
ചാറ്റിങ്ങിലൂടെ പ്രണയം, തന്നെക്കാള്‍ പ്രായം കുറഞ്ഞ ആള്‍ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് സുഷ്മിത സെൻ
-
കരഞ്ഞു തീര്‍ത്തതാണ് ഞാന്‍, രണ്ട് നായികമാരും തേച്ചിട്ട് പോയപ്പോഴുള്ള അവസ്ഥ വെളിപ്പെടുത്തി ചിമ്പു
-
നയന്‍താരയെ മാറോട് ചേര്‍ത്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് വിഘ്നേശ് ശിവന്
-
പ്രണയത്തിലാണെന്ന് അമല പോള്‍! അദ്ദേഹം സിനിമാക്കാരനല്ല! വിവാഹം ഉടനില്ലെന്നും താരം!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ