07 Mar, 1954 |
Actor
പ്രശസ്ത ഹിന്ദി ചലച്ചിത്ര അഭിനേതാവാണ് അനുപം ഖേര്‍. 1954 മാര്‍ച്ച 7ന് ജനനം.1982ല്‍ പ്രദര്‍ശനത്തിനെത്തിയ ആഗ്മാന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1984ല്‍ സാരാംശ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.പക്ഷേ വില്ലന്‍ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് കര്‍മ, ഡാഡി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ധേഹം തെളിയിച്ചു. ചില ടിവി ഷോകളും അനുപം അവതരിപ്പിച്ചിട്ടുണ്ട്. സേന സംതിംഗ് ടു അനുപം അങ്കിള്‍, സവാല്‍ ദസ് കരോട് ക എന്നിവ അവയില്‍ പ്രധാനപെട്ടവയാണ്. ഇന്ത്യന്‍ ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ല്‍ നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ തന്റെ ഒപ്പം ഉണ്ടായിരുന്നു സതീഷ് കൗശിക്കുമായി ചേര്‍ന്ന് കരോള്‍ ബാഗ് പ്രൊഡക്ഷന്‍സ് എന്ന ഒരു സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഇതിന്റെ ബാനറില്‍ സതീഷ് കൗശിക് സംവിധാനം ചെയ്ത തേരെ സാംഗ് എന്ന സിനിമയും പുറത്തിറക്കി. കിരണ്‍ ഖേര്‍ ആണ് ഭാര്യ. സഹോദരന്‍ രാജു ഖേര്‍ അഭിനേതാവാണ്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| റാഫി മെക്കാർട്ടിൻ | Aug 2023 | |
| വിജയ് രത്നാകര്‍ ഗുട്ടെ | 21 Dec 2018 | |
| ബ്ലെസ്സി | 31 Aug 2011 | |
| തമ്പി കണ്ണന്താനം | 1990 |
| പേര് | അനുപം ഖേർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 07 Mar 1954 |
| പ്രായം | 72 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അനുപം ഖേർ ആസ്തി |
|
| ആസ്തി | |
The age of അനുപം ഖേർ in the 2026 was 72.
The DOB for അനുപം ഖേർ was 07 Mar 1954.
The most recent movies for അനുപം ഖേർ is വോയിസ് ഓഫ് സത്യനാഥന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.