Celebs » Kailash Kher » Biography
ജീവചരിത്രം
ബോളിവുഡ് സിനിമപിന്നണിഗായകനാണ് കൈലാഷ് ഖേര്‍. സംഗീതരചയിതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളിലും പ്രശസ്തന്‍. 1973 ജൂലൈ 7ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജനനം. ഭാരത നാടോടിസംഗീതത്തിലും സൂഫി സംഗീതത്തിലും പ്രശസ്തനാണ്. ഹിന്ദി, പഞ്ചാബി, തമിഴ്,തെലുഗു, കന്നഡ, ഉര്‍ദു, രാജസ്ഥാനി എന്നീ ഭാഷകളില്‍  ഗാനങ്ങള്‍ ആലപിക്കുന്നു. സൂഫി സംഗീതകാരന്മാരില്‍ പ്രമുഖനാണ് ഖേര്‍. സൂഫി സംഗീതത്തില്‍ ഖേറിന്റെ സംഭാവനകള്‍ വളരെയേറെയാണ്.



 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam