Malayalam»Movies»Kennedy Club
    കെന്നഡി ക്ലബ്

    കെന്നഡി ക്ലബ്

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    ശശികുമാറിനെ നായകനാക്കി സുശീന്തിരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കെന്നഡി ക്ലബ്.കബഡിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പരിശീലകനായിട്ടാണ് ശശികുമാര്‍ അഭിനയിക്കുന്നത്.ഭാരതിരാജ, സമുദ്രക്കനി.മുനിഷ്‌കാന്ത്, മീനാക്ഷി ,ഗായത്രി, നീതു, സൗമ്യ, സ്മൃതി, സൗന്ദര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വനിതാ കബഡി ടീമിനെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ.


    • സുശീന്തിരന്‍
      Director
    • ഡി ഇമ്മന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X