Celebs»Sasikumar
    ശശികുമാര്‍

    ശശികുമാര്‍

    Actor/Producer
    ചലച്ചിത്ര സംവിധായകന്‍,അഭിനേതാവ്, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ശശികുമാര്‍. 1952 ഫെബ്രുവരി 23ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് കരൂപടന്നയില്‍ ജനനം. ബോംബെ, കല്‍കട്ട, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു കുട്ടിക്കാലം.... ReadMore
    Famous For
    ചലച്ചിത്ര സംവിധായകന്‍,അഭിനേതാവ്, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ശശികുമാര്‍. 1952 ഫെബ്രുവരി 23ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് കരൂപടന്നയില്‍ ജനനം. ബോംബെ, കല്‍കട്ട, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു കുട്ടിക്കാലം. ചെന്നൈയിലെ ലയോള കോളേജില്‍നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
     
    വെങ്കട്ടരാമഭാഗവതരുടെ കീഴില്‍ പത്തുവര്‍ഷം വര്‍ഷം സംഗീതം പഠിച്ചിട്ടുണ്ട്. ഐ.എ.എസിനു സെലക്ഷന്‍ ലഭിച്ചെങ്കിലും ചലച്ചിത്രത്തോടുള്ള ആഗ്രഹം കാരണം ഐ.എ.എസ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ചെന്നൈയിലും ഡല്‍ഹിയിലും ദൂരദര്‍ശന്റെ...
    Read More
    ശശികുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X