
ശശികുമാറിനെ കേന്ദ്രകഥാപാത്രമാക്കി മുത്തയ്യ എം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് കൊടി വീരന്. ഫാമിലി- ആക്ഷന്‍ ചിത്രമാണിത്. മഹിമ നമ്പ്യാര്‍, ബാല സരവണന്‍, സനുഷ, പൂര്‍ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. എന്‍. ആര് രഘുനാഥാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം എസ്. ആര് കതിര്. വെങ്കട്ട് രാജനാണ് കൊടി വീരന്റെ എഡിറ്റര്‍. എം. ശശികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
മുത്തയ്യ എംDirector
-
എം ശശികുമാര്‍Producer
-
55 കാരനായ സൂപ്പര്‍സ്റ്റാറിന്റെ നായികയാകാന്‍ അന്യഭാഷയില്‍ പോയ മലയാളത്തിലെ 'ബാലതാരം'!!
-
തടിച്ചുരുണ്ട് അമ്മച്ചിയായി സനുഷയുടെ പുതിയ രൂപം, കുട്ടിക്കളി മാറേണ്ട സമയമായി!!
-
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
-
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
-
ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്: ജയസൂര്യ ചിത്രം "വെള്ളം" തിയേറ്ററുകളിൽ, തീയതി പുറത്ത്
-
മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിക്കുന്നതില്‍ സന്തോഷമേയുളളൂ, മെഗാസ്റ്റാറിനെ കുറിച്ച് ടിനി ടോം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ