X
ഹോം » താരങ്ങള്‍ » മഹിമ നമ്പ്യാര്‍
മഹിമ നമ്പ്യാര്‍

മഹിമ നമ്പ്യാര്‍

Actress
ജീവചരിത്രം:  തമിഴ്-മലയാളം ചലച്ചിത്ര അഭിനേത്രിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ദിലീപന്റെ സഹോദരിയുടെ കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിച്ചത്. 2012ല്‍ സട്ടയ് എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ അറിവഴകി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് അഭിനയിച്ച ചിത്രങ്ങളൊക്കെയും തമിഴ് ഭാഷയിലായിരുന്നു. 2017ല്‍ മാസ്റ്റര്‍പീസ് എന്ന മലയാളചിത്രത്തില്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
കൂടുതൽ വായിക്കുക

മഹിമ നമ്പ്യാര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജ്കുമാര്‍ 17 Aug 2018
മുത്തയ്യ എം 07 Dec 2017

മഹിമ നമ്പ്യാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മഹിമ നമ്പ്യാര്‍

പേര് മഹിമ നമ്പ്യാര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മഹിമ നമ്പ്യാര്‍ ആസ്തി

ആസ്തി

മഹിമ നമ്പ്യാര്‍ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+