കൊടി വീരന്‍
ശശികുമാറിനെ കേന്ദ്രകഥാപാത്രമാക്കി മുത്തയ്യ എം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് കൊടി വീരന്‍. ഫാമിലി- ആക്ഷന്‍ ചിത്രമാണിത്. മഹിമ നമ്പ്യാര്‍, ബാല സരവണന്‍, സനുഷ, പൂര്‍ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. എന്‍. ആര്‍ രഘുനാഥാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം എസ്. ആര്‍ കതിര്‍. വെങ്കട്ട് രാജനാണ് കൊടി വീരന്റെ എഡിറ്റര്‍. എം. ശശികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൊടി വീരന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കൊടി വീരന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications