Celebs»M Sasikumar
    എം ശശികുമാര്‍

    എം ശശികുമാര്‍

    Producer
    തമിഴ് ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം ശശികുമാര്‍.1974 സെപ്റ്റംബര്‍ 28ന് മധുരെയിലെ പുത്തുതാമരപ്പട്ടി എന്ന ഗ്രാമത്തില്‍ ജനനം.സെന്റ് പീറ്റേഴ്‌സ് ബോര്‍ഡിങ്ങ് സ്‌ക്കൂള്‍, മധുരെ വെള്ളച്ചാമി... ReadMore
    Famous For
    തമിഴ് ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം ശശികുമാര്‍.1974 സെപ്റ്റംബര്‍ 28ന് മധുരെയിലെ പുത്തുതാമരപ്പട്ടി എന്ന ഗ്രാമത്തില്‍ ജനനം.സെന്റ് പീറ്റേഴ്‌സ് ബോര്‍ഡിങ്ങ് സ്‌ക്കൂള്‍, മധുരെ വെള്ളച്ചാമി നാടാര്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.അമ്മാവനും സേതു എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവുമായിരുന്ന കന്തസ്വാമിയോടൊപ്പമായിരുന്നു സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. ചിത്രത്തില്‍  സംവിധായകന്‍ ബാലയുടെ സഹായിയായിരുന്നു.
     
    2002ല്‍  പ്രദര്‍ശനം ആരംഭിച്ച മൗനം പേശിയതെ, 2005ലെ റാം, 2007ലെ പരുത്തിവീരന്‍ എന്നീ ചിത്രങ്ങളില്‍ സംവിധായകനായ അമീര്‍ സുല്‍ത്താനൊപ്പം...
    Read More
    എം ശശികുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X