ഭാരതിരാജ ജീവചരിത്രം

  പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനാണ്‌. 1977ല്‍ പുറത്തിറങ്ങിയ പതിനാറു വയതിനിലേ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.കാതൽ ഓവിയം,നിഴൽകൾ,പുതിയ വാർപ്പുകൾ,പന്നീർ പുഷ്പങ്കൾ,വേദം പുതിതു,കൊടി പറക്കുതു തുടങ്ങി അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്‌. 2004 ൽ പത്മശ്രീ ലഭിച്ചു. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി പ്രവർത്തിച്ചു.
   
  അവാര്‍ഡുകള്‍

  പത്മശ്രീ - 2004
  1982 – സീതകൊക്ക ചിലുക്ക - സംവിധായകൻ) മികച്ച 

  തെലുഗു ചിത്രം
  1986 – മുതൽ മരിയാതൈ(നിർമ്മാതാവ് & 

  സംവിധായകൻ)മികച്ച തമിഴ് ചിത്രം
  1988 – വേദം പുതിത് (സംവിധായകൻ)മികച്ച സാമൂഹ്യ 

  പ്രതിബദ്ധതയുള്ള ചിത്രം
  1996 – അന്തിമന്താരൈ(സംവിധായകൻ)മികച്ച തമിഴ് ചിത്രം
  2001 – [കാതൽപൂക്കൾ (സംവിധായകൻ, തിരക്കഥാകൃത്ത്) 

  മികച്ച തിരക്കഥ
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X