X
ഹോം » താരങ്ങള്‍ » സാമുവല്‍ അബിയോള റോബിന്‍സണ്‍
സാമുവല്‍ അബിയോള റോബിന്‍സണ്‍

സാമുവല്‍ അബിയോള റോബിന്‍സണ്‍

Actor
ജീവചരിത്രം:  ആഫ്രിക്കന്‍ ചലച്ചിത്രതാരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. വാള്‍ട്ട് ഡിസ്‌നിയുടെ ഡെസ്പറേറ്റ് ഹൗസൈ്വവ്‌സ് ആഫ്രിക്ക, ടിന്‍സല്‍, എം ടി വി യുടെ ഷുക എന്നീ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടത്. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന മലയാളചിത്രത്തിലൂടെ മലയാളപ്രേക്ഷകര്‍ക്കും സുപരിചിതനാണ് സാമുവല്‍.നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. റിലീസ് ചെയ്ത് കുറഞ്ഞനാളുകള്‍കൊണ്ട് മികച്ച വിജയമാണ് ചിത്രം നേടിയത്. എന്നാല്‍ പ്രതിഫലം കുറഞ്ഞതിനെതുടര്‍ന്ന് സാമുവല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപെട്ട് സാമുവലിനെ സപ്പോര്‍ട്ട് ചെയ്തു വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. 
കൂടുതൽ വായിക്കുക

സാമുവല്‍ അബിയോള റോബിന്‍സണ്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
എ ജോജി 11 Jan 2019
സക്കറിയ മുഹമ്മദ് 23 Mar 2018

സാമുവല്‍ അബിയോള റോബിന്‍സണ്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സാമുവല്‍ അബിയോള റോബിന്‍സണ്‍

പേര് സാമുവല്‍ അബിയോള റോബിന്‍സണ്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സാമുവല്‍ അബിയോള റോബിന്‍സണ്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+