X
മലയാളം » സിനിമകള്‍ » സുഡാനി ഫ്രം നൈജീരിയ
സുഡാനി ഫ്രം നൈജീരിയ

സുഡാനി ഫ്രം നൈജീരിയ

Comedy | 23 Mar 2018 |
Malayalam

2.5 /5 Users

4 /5 Filmibeat

സുഡാനി ഫ്രം നൈജീരിയ കഥ

നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.സൗബിന്‍ ആദ്യമായി നായകനാവുന്ന ചിത്രംകൂടിയാണിത്. കോഴിക്കോട് , മലപ്പുറം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.  മലപ്പുറത്തെ ഒരു ഫുഡ്‌ബോള്‍ ക്ലബ്ബിന്റെ മനേജരായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്‌. മലപ്പുറത്തുകാരുടെ കാല്‍പ്പന്തുകളി പ്രണയത്തെക്കുറിച്ച് പറഞ്ഞ സിനിമയ്ക്ക് തുടക്കത്തിലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.  സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആദ്യ ചിത്രമെന്ന തരത്തില്‍ തുടക്കം മുതലേ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് വേണ്ടിയുള്ള ഒരുക്കവും കളിക്കാരനായി എത്തിയ താരത്തിന് അപ്രതീക്ഷിതമായുണ്ടാവുന്ന പരിക്കും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്‌.
Read More

സുഡാനി ഫ്രം നൈജീരിയ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സുഡാനി ഫ്രം നൈജീരിയ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സക്കറിയ മുഹമ്മദ്
ഛായാഗ്രഹണം ഷൈജു ഖാലിദ്
സംപാദക NA
സംഗീതം റെക്സ് വിജയന്‍, ഇമാം മജ്ബൂര്‍, നേഹ നായർ
നിര്‍മ്മാതാവ്‌ സമീർ താഹിർ, ഷൈജു ഖാലിദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സുഡാനി ഫ്രം നൈജീരിയ വാർത്തകൾ

സുഡാനി ഫ്രം നൈജീരിയ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സുഡാനി ഫ്രം നൈജീരിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+