23 Sep, 1988 | Malappuram
Director/Actor/Story Writer
മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ രചയിതാവുമാണ് സക്കറിയ മുഹമ്മദ്. കോഴിക്കോട് സാഫി കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്, വളാഞ്ചേരി മര്‍ക്കസ് കോളജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനുശേഷം ഒരു അഡ്വര്‍ടൈസിങ്ങ് കമ്പനിയില്‍ ജോലി ചെയ്തു. കൂടാതെ മീഡിയ വണ്‍ അക്കാദമിയില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാമുക്കോയ നായകനായി എത്തിയ നേറ്റീവ് വാപ്പ എന്ന മ്യൂസിക് ആല്‍ബത്തിന്റെ സഹസംവിധായകനായിരുന്നു. റിവോളവ് എന്ന ഷോര്‍ട് ഫിലിം ആണ് ആദ്യമായി സംവിധാനം ചെയ്യ്തത്. അതിനുശേഷം ശ്രീജിത്ത് സുകുമാരന്‍ സംവിധാനം ചെയ്യ്ത ഹാങ്ങോവര്‍ എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 20118ല്‍ പ്രദര്‍ശനത്തിനെത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. സൗബിന്‍ ഷാഹിര്‍, സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ ആദ്യ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. മലപ്പുറത്തുകാരുടെ കാല്‍പ്പന്തുകളി പ്രണയത്തെക്കുറിച്ച് പറഞ്ഞ സിനിമയ്ക്ക് തുടക്കത്തിലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതു നിലനിര്‍ത്തിയാണ് പിന്നീടും മുന്നേറിയത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| മുഹ്‌സിന്‍ പെരാരി | 2023 | |
| അമീന്‍ അസ്ലം | 03 Feb 2023 | |
| ആമിര്‍ പള്ളിക്കല്‍ | 20 Jan 2023 |
| പേര് | സക്കറിയ മുഹമ്മദ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 Sep 1988 |
| പ്രായം | 38 |
| ജനിച്ച സ്ഥലം | Malappuram |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സക്കറിയ മുഹമ്മദ് ആസ്തി |
|
| ആസ്തി | |
The age of സക്കറിയ മുഹമ്മദ് in the 2026 was 38.
The സക്കറിയ മുഹമ്മദ്'s was born in Malappuram.
The DOB for സക്കറിയ മുഹമ്മദ് was 23 Sep 1988.
The most recent movies for സക്കറിയ മുഹമ്മദ് is മോമോ ഇന്‍ ദുബായ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.