X
മലയാളം » സിനിമകള്‍ » മോമോ ഇന്‍ ദുബായ്‌
മോമോ ഇന്‍ ദുബായ്‌

മോമോ ഇന്‍ ദുബായ്‌

Drama | 03 Feb 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

മോമോ ഇന്‍ ദുബായ്‌ കഥ

അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോമോ ഇൻ ദുബായ്'. സക്കരിയ, ആഷിഫ് കക്കോടി എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിർവ്വഹിക്കുന്നു.   ബി.കെ ഹരിനാരായണന്റെയും ഡോക്ടർ ഹിക്മത്തുള്ളയുടെയും വരികൾക്ക് ജാസി ഗിഫ്റ്റ് ഗഫൂർ എം ഖയൂമും എന്നിവർ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ ഹാരിസ് ദേശം നിർമ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റർ-രതീഷ് രാജ്. ക്രോസ് ബോർഡർ കാമറ, ഇമാജിൻ സിനിമാസ് എന്നിവയുടെ ബാനറിൽ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവർ ചേർന്നാണ് ' മോമോ ഇൻ ദുബായ് ' നിർമ്മിക്കുന്നത്.
Read More

മോമോ ഇന്‍ ദുബായ്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മോമോ ഇന്‍ ദുബായ്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അമീന്‍ അസ്ലം
ഛായാഗ്രഹണം ജിംഷി ഖാലിദ്‌
സംപാദക രതീഷ് രാജ്‌
സംഗീതം ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം
നിര്‍മ്മാതാവ്‌ സക്കറിയ മുഹമ്മദ്, പി ബി അനീഷ്, ഹാരിസ് ദേശം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മോമോ ഇന്‍ ദുബായ്‌ ട്രെയിലർ

Video Thumbnail

മോമോ ഇന്‍ ദുബായ്‌ പാട്ടുകൾ

മോമോ ഇന്‍ ദുബായ്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മോമോ ഇന്‍ ദുബായ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+