Malayalam»Movies»Theevandi
    തീവണ്ടി

    തീവണ്ടി

    Release Date : 07 Sep 2018
    3/5
    Critics Rating
    Audience Review
    ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രമാണ് തീവണ്ടി. ഒരു ചെയിന്‍ സ്മോക്കറായാണ് ചിത്രത്തില്‍ ടൊവീനോ എത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷമി എന്നിവരാണ് മറ്റു താരങ്ങള്‍. 

    പയ്യോളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.ഓഗസ്ത് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ തരംഗമായി മാറിയിരുന്നു. കൈമാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
     
    ആദ്യ ദിനം മുതല്‍ ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളായിരുന്നു കേരളത്തിലെ...
    • ഫെല്ലിനി ടി.പി
      Director
    • ഓഗസ്റ്റ് സിനിമ
      Producer
    • കൈലാസ് മേനോന്‍
      Music Director/Singer
    • ബികെ ഹരിനാരായണന്‍
      Lyricst
    • ജോബ് കുര്യന്‍
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X